ഓരില
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോല്പത്തി
[തിരുത്തുക]നാമം
[തിരുത്തുക]ഓരില
പര്യായം
[തിരുത്തുക]- അംഘ്രിപർണ്ണി
- അംഘ്രിപർണ്ണിക
- അംഘ്രിബല
- അംഘ്രിബലാപർണ്ണി
- അംഘ്രിവല്ലി
- അംഘ്രിവല്ലിക
- അംശുമതി
- ഉപചിത്ര
- ഉപവിന്ന
- കങ്കുശത്രു
- കത്തൃണം
- കദല
- കദള
- കലശി
- കലസി
- ക്രോഷ്ടുകപുച്ഛിക
- ക്രോഷ്ടുകമേഖല
- ക്രോഷ്ടുകപുച്ഛ
- ക്രോഷ്ടുവിന്ന
- ക്ലിതനി
- ക്ഷുദ്രസഹ
- ഖഗശത്രു
- ഗുഹ
- ഘൃഷ്ടീല
- ചക്രകുല്യ
- ചക്രപർണ്ണി
- ചിത്രപർണ്ണിക
- തന്ദ്രി
- തന്വി
- താലപത്രി
- ദീർഘ
- ദീർഘപർണ്ണിക
- ദീർഘമൂല
- ധമനി
- ധാവനി
- ധാവനിക
- പർണ്ണിക
- പൃഥക്പർണി
- പൃശ്നിപർണി
- മഹാഗുഹ
- മേഖല
- ലാംഗുലിക
- ശീണ്ണമാല
- ശൃഭഗാലിക
- ശ്വപുച്ഛ
- സിംഹപുച്ഛി
- സിംഹപുച്ഛിക
- സൃഗാലവിന്ന
- സ്ഥിര
പിരിവുകൾ കൂടാത്ത ഇലയുള്ളത്', ഒരു മരുന്നു ചെടി (ശാസ്ത്രീയനാമം: Desmodium Gangeticum)