ഓഷ്ഠം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഓഷ്ഠം
- മുകളിലത്തേയോ താഴത്തേയോ ചുണ്ട് , ചൊടി, മേൽച്ചുണ്ട്
- കോവൽ (ഒരു തരം വള്ളിച്ചെടി - രക്തഫല Cephalandra Indica അഥവാ Indica Coccinia indica)
ബന്ധപ്പെട്ട വാക്കുകൾ
[തിരുത്തുക]ഓഷ്ഠകം, ഓഷ്ഠകർണ്ണകർ, ഓഷ്ഠകോപം, ഓഷ്ഠപ്രകോപം,ഓഷ്ഠപല്ലവം]], ഓഷ്ഠപുടം, ഓഷ്ഠപുടം]], ഓഷ്ഠസമ്പുടം, ഓഷ്ഠാധരങ്ങൾ, ഓഷ്ഠി, ഓഷ്ഠോപമഫലം, ഓഷ്ഠ്യം
തർജ്ജമകൾ
[തിരുത്തുക]- the lip
- Coccinia grandis (Ivy gourd, also known as Baby watermelon, Little gourd or Gentleman's toes :a tropical vine. (Cephalandra indica or Coccinia indica).