ഓളി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഓളി
- ഓലി, ഓരി, കൂവൽ, നിലവിളി. (പ്ര) ഓളിയാട്ടൽ = ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചു കൃഷിസ്ഥലത്തുനിന്നു പക്ഷികളെ ഓടിക്കൽ;
- തത്തയെപ്പോലെ ആകൃതിയും നിറവുമുള്ള ഒരുതരം പക്ഷി, കൃഷിക്കു ശല്യംചെയ്യുന്നത്. (വ.മ.) ഓളിക്കാമ്പ് = നെൽക്കതിരിന്റെ അടിഭാഗം. കിളികൾ (ഓളികൾ) നൽക്കതിരുകൾ കൊണ്ടുപോകുന്നത് ഈ അടിഭാഗം മുറിച്ചുകൊണ്ടാണത്രേ;
- വീതികുറഞ്ഞ് നീളത്തിൽകിടക്കുന്ന പറമ്പ്;
- ഒരുതരം ഇത്തിൾ. ഉദാ: ഓളികയറിയ മരം പോലെ (വ.മ.);
- വിഷയാസക്തൻ
നാമം
[തിരുത്തുക]ഓളി
- പദോൽപ്പത്തി: (സംസ്കൃതം)
- (ബഹുമാനസൂചകം)അവിടുന്ന്, അങ്ങ് (വ.മ.)