ഒടുവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒടുവ്

  1. ഒടുക്കം, അവസാനം;
  2. കഴല, ഒടുക്;
  3. കക്ഷത്തിലും മറ്റും വരുന്ന വീക്കം

തർജ്ജമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. end
  2. final
"https://ml.wiktionary.org/w/index.php?title=ഒടുവ്&oldid=270837" എന്ന താളിൽനിന്നു ശേഖരിച്ചത്