കഴല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]കഴല
- അടിവയറും തുടയുമായി ചേരുന്ന ഭാഗം, ഒടുക്, ഊരുസന്ധി. കട്ടിൽകാണുമ്പോൾ കഴല പനിക്കും (പഴഞ്ചൊല്ല്);
- ഊരുസന്ധിയിലെ നീർവീക്കം, പതക്കള;
- നീര്, വീക്കം, [[മു(പഴഞ്ചൊല്ല്)] (തെഠി.);
- പാമ്പുകടിയേറ്റുണ്ടാകുന്ന വേദന, കഴപ്പ്
നാമം
[തിരുത്തുക]കഴല