ഏഴരശ്ശനി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഏഴരശ്ശനി
- (ജ്യ്)) ലഗ്നത്തിനു തൊട്ടുമുമ്പുള്ള രാശിയിലും (പന്ത്രണ്ടാമിടത്തും) ലഗ്നത്തിലും രണ്ടാമിടത്തും ശനി നിൽക്കുന്ന കാലം. ശനിക്കു ഒരു രാശിയിൽ രണ്ടരവർഷം നിൽക്കുന്നതുകൊണ്ട് മൂന്നു രാശികളിലായി ഏഴരവർഷം. ആ കാലം ശനിയിൽനിന്നുള്ള പീഡ വളരെ കൂടുതലായിരിക്കും എന്നു വിശ്വാസം. ഇതിൽനിന്ന് 'കഷ്ടകാലം' എന്ന് അർഥവികാസം;
- കഷ്ടകാലം