Jump to content

എലി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
Rat noir

ഉച്ചാരണം

[തിരുത്തുക]

എലി

  1. മാളമുണ്ടാക്കിവസിക്കുന്ന ഒരു ചെറിയ ജന്തു
  2. കരണ്ടുതിന്നുന്ന ഇനത്തിൽപ്പെട്ട സസ്തനി
  3. (പ്ര.) എലിയെക്കണ്ട പൂച്ചപോലെ = പതുങ്ങിയിരുന്നു പുറത്തേക്കു ചാടിവീഴുന്ന സ്വഭാവം. കൂട്ടിൽവീണ എലിയെപ്പോലെ = പുറത്തേക്കുചാടാൻ ശ്രമിച്ചു ക്ഷീണിക്കുന്നത്

പര്യായപദങ്ങൾ

[തിരുത്തുക]

എലി

പദോൽപ്പത്തി: (പഴയ മലയാളം)
  1. കള്ള്;
  2. പൂരം നക്ഷത്രം

തർജ്ജമകൾ

[തിരുത്തുക]

പഴഞ്ചൊല്ല്

[തിരുത്തുക]
  • എലിയെപ്പോലിരിക്കുന്നവനൊരു പുലിയപ്പൊലെ വരുന്നതു കാണാം.
  • മല എലിയെ പെറ്റു
  • എലിയെത്ര കരഞ്ഞാലും പൂച്ച വിടുമോ
  • എലി വലുതായാലും പെരുച്ചാഴി ആവില്ല.
  • എലികൂഞ്ഞിനെ നെല്ലു തൊലിക്കാൻ പഠിപ്പിക്കണോ
  • എലിക്ക് പ്രാണവെദന പൂച്ചയ്ക്ക് കളിയാട്ടം.
"https://ml.wiktionary.org/w/index.php?title=എലി&oldid=549317" എന്ന താളിൽനിന്ന് ശേഖരിച്ചത്