Jump to content

ഊഷ്മാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഊഷ്മാവ്

പദോൽപ്പത്തി: (സംസ്കൃതം) ഊഷ്മൻ
  1. ചൂട്;
  2. വെയിൽ;
  3. ഉത്സാഹം, വികാരാധിക്യം, വീര്യം
  4. താപനില

തർജ്ജമകൾ

[തിരുത്തുക]

ഇംഗ്ലീഷ്:

  1. temperature
  2. heat
"https://ml.wiktionary.org/w/index.php?title=ഊഷ്മാവ്&oldid=550929" എന്ന താളിൽനിന്ന് ശേഖരിച്ചത്