ഉപസർഗം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
ഉപസർഗം
- ദുർനിമിത്തം, ഉത്പാതം, അശുഭസൂചന;
- (വ്യാക.) സംസ്കൃതഭാഷയിൽ ക്രിയകളോടു ചേർന്നുനിൽക്കുന്ന 'പ്ര' മുതലായ അവ്യയങ്ങൾ. ധാതുപ്രകൃതികൾക്ക് അർഥവ്യത്യാസം വരത്തക്കവണ്ണം മുമ്പിൽ ചേർക്കുന്ന അവ്യയശബ്ദം;
- ഭൂതബാധ, സന്നി;
- രോഗം;
- മരണലക്ഷണം;
- ഒരു രോഗത്തിന്മേലുണ്ടാകുന്ന വേറൊരു രോഗം;
- ആത്മദർശനത്തിൽ യോഗിക്കുനേരിടുന്ന ചില പ്രതിബന്ധങ്ങൾ