ഉത്പാതം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉത്പാതം
- 'അപ്രതീക്ഷിതമായി പെട്ടെന്നു സംഭവിക്കുന്നത്'
- ചാട്ടം, കുതിച്ചുചാട്ടം, കുതി, കുതിപ്പ്;
- പ്രക്ഷോഭം;
- ദുർനിമിത്തം, ആപത്സൂചകമായ അസാധാരണ സംഭവം;
- പൊതുവായി ഉണ്ടാകുന്ന ആപത്ത്, ഭൂകമ്പം മുതലായവ, മഹാവിപത്ത്. ഉത്പാതഗ്രഹം = ആപത്തിനെ സൂചിപ്പിക്കുന്ന ഗ്രഹം; ഉത്പാതവാതം = ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്; ഉത്പാതശാസ്ത്രം = ധൂമകേതു മുതലായവയെപ്പറ്റി വിവരിക്കുന്ന ശാസ്ത്രം
നാമം
[തിരുത്തുക]ഉത്പാതം
- പദോൽപ്പത്തി: (സംസ്കൃതം)
- = ഉത്പാടം