ഭൂകമ്പം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഭൂകമ്പം
- ഭൂഗോളത്തിന്റെ താപവ്യതിയാനംകൊണ്ടും മറ്റുമുണ്ടാകുന്ന സങ്കോചവികാസങ്ങളുടെ ഫലമായി ഭൂതലത്തിൽ ചിലയിടത്ത് ചിലപ്പോൾ അനുഭവപ്പെടുന്ന ചലനം, ഭൂമികുലുക്കം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: earthquake