ഉപസ്ഥാനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉപസ്ഥാനം
- അടുത്തുനിൽക്കൽ, സമീപനം, സാമീപ്യം;
- സംയോഗത്തിനു സമീപിക്കൽ;
- പൂജ, സ്തുതി, സേവനം, അഭിവാദനം;
- മാധ്യന്ദിനകർമം, അധ്യാഹ്നസന്ധ്യയ്ക്കുള്ള വന്ദനം;
- ആവിർഭാവം, പ്രത്യക്ഷപ്പെടൽ;
- ഓർമ;
- വീട്, അറ, സ്ഥാനം, ഇരിപ്പിടം;
- പരിശുദ്ധസ്ഥലം;
- സാന്നിധ്യത്തിൽ ചെയ്യുന്നത്; 10 സ്വീകരണശാല, സഭ, രാജസഭ;
- വേണ്ടപോലെയുള്ള നിൽപ്പ്, ആനക്കാരനും മറ്റും പുറത്തുകയറാനും ഇറങ്ങാനും സൗകര്യമായവിധത്തിൽ ഒരുകാൽ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ആനയുടെ നില