Jump to content

ആഘൃണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ആഘൃണി

പദോൽപ്പത്തി: (സംസ്കൃതം) +ഘൃണി
  1. ചുട്ടുപഴുത്തുതിളങ്ങുന്ന, ഉജ്ജ്വലിക്കുന്ന (സൂര്യനെപ്പോലെ);
  2. വളരെ പണമുള്ള;

ആഘൃണി

പദോൽപ്പത്തി: (സംസ്കൃതം) +ഘൃണി
  1. പൂഷാവ്, സൂര്യൻ
"https://ml.wiktionary.org/w/index.php?title=ആഘൃണി&oldid=293665" എന്ന താളിൽനിന്ന് ശേഖരിച്ചത്