അഷ്ടമംഗല്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അഷ്ടമംഗല്യം
- 'മംഗളസൂചകമായ എട്ടെണ്ണം'. കുരവ കണ്ണാടിവിളക്ക് പൂർണകുംഭം വസ്ത്രം നിറനാഴി മംഗളസ്ത്രീ സ്വർണം എന്നിവ;
- അരി നെല്ല് കുരുത്തോല അമ്പ് കണ്ണാടി വസ്ത്രം കത്തുന്ന കൈവിളക്ക് ചപ്പ് (വിവാഹാദി മംഗളാവസരങ്ങളിൽ താലത്തിൽ വച്ചുകൊണ്ടുപോകുന്നത്);
- ബ്രാഹ്മണർ പശു അഗ്നി സ്വർണം നെയ്യ് ആദിത്യൻ രാജാവ് ജലം എന്നിവ;
- സിംഹം വൃഷഭം ആന കലശം വ്യജനം കൊടി ഭേരി ദീപം എന്നിവ