Jump to content

അമ്ലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

അമ്ലം

പദോൽപ്പത്തി: (സംസ്കൃതം)
  1. പുളിഞ്ചി;
  2. പുളിയാരൽ;
  3. കോൽപ്പുളി;
  4. ഇഞ്ച

അമ്ലം

പദോൽപ്പത്തി: (സംസ്കൃതം)
  1. പുളി, പുളിരസം;
  2. പുളിയാരൽ;
  3. മാതളനാരകം;
  4. വിനാഗിരി;
  5. മോര്;
  6. ഞെരിഞ്ഞാമ്പുളി
അമ്ലം

അമ്ലം

  1. (രസതന്ത്രം) ക്ഷാരവുമായി പ്രതിപ്രവർത്തിച്ച് ലവണമുണ്ടാക്കുന്ന വസ്തു , ആസിഡ്. ലിറ്റ്മസ് കടലാസിനെ ചുവപ്പുനിറമാക്കുന്നു, ലോഹങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഹൈഡ്രജനുണ്ടാകുന്നു. ഇലക്ട്രോൺ സ്വീകരിക്കാൻ കഴിവുണ്ട്. ലായനിരൂപത്തിൽ ഹൈഡ്രജൻ അയോണുകളെ മോചിപ്പിക്കുന്നു


തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=അമ്ലം&oldid=550020" എന്ന താളിൽനിന്ന് ശേഖരിച്ചത്