ഹൈഡ്രജൻ
ദൃശ്യരൂപം
രാസമൂലകം | |
---|---|
H | മുമ്പത്തേത്: - (-) |
അടുത്തത്: ഹീലിയം (He) |
മലയാളം
[തിരുത്തുക]വിക്കിപീഡിയ
പദോത്പത്തി
ഫ്രഞ്ച് hydrogène, എന്ന വാക്കിൽനിന്ന് (നാമം നൽകിയത് Louis-Bernard Guyton de Morveau.)
ഉച്ചാരണം
ശബ്ദം (പ്രമാണം)
നാമം
ഹൈഡ്രജൻ
- ഏറ്റവും ഘനം കുറഞ്ഞ മൂലകം. അറ്റോമികസംഖ്യ 1, അറ്റോമിക ഭാരം 1.00794