അമൃത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

അമൃത

പദോൽപ്പത്തി: (സംസ്കൃതം) +മൃത
 1. മൃതമല്ലാത്ത, മരിക്കാത്ത;
 2. മരണമില്ലാത്ത, നാശമില്ലാത്ത, നശിക്കാത്ത, നിത്യമായ;
 3. മരണമിലാതാക്കുന്ന;
 4. അത്യന്തം മനോഹരമായ, അഭികാമ്യമായ, അത്യന്തം പ്രീയപ്പെട്ട

നാമം[തിരുത്തുക]

അമൃത

പദോൽപ്പത്തി: (സംസ്കൃതം) +മൃതാ
 1. നെല്ലി;
 2. ചിറ്റമൃത്;
 3. കടുക്ക;
 4. തുളസി;
 5. തിപ്പല്ലി;
 6. കീഴാനെല്ലി;
 7. കിണികിണിപ്പാല;
 8. ഐവിരലിക്കോവ, ശിവവള്ളി;
 9. അതിവിടയം;
 10. കരിങ്കറുക (കറുക);
 11. വെളുത്തുള്ളി;
 12. പേക്കുമ്മട്ടി;
 13. മദ്യം; ഒരു നാഡി; സൂര്യന്റെ ഒരു കിരണം; പാർവതി; ഒരു യോഗിനി; ഗംഗയുടെ ഒരു നാമം; പൂജാഹോമാദികളിൽ പ്രയോഗിക്കേണ്ട അഞ്ചുവിധം പ്രണീത മുദ്രകളിൽ ഒന്ന്, (ശേഷം, ഗ്രാഹണി, മോക്ഷണി, ജ്വാലിനി, അഭയ); (യോഗ.) യോഗികളുടെ ധാരണകളിൽ ഒന്ന്; അനശ്വാവിന്റെ പത്നി, പരീക്ഷിത്തിന്റെ അമ്മ; പടിക്കാരം; വിവസ്വാന്റെ പത്നി, യമന്റെ മാതാവ്
"https://ml.wiktionary.org/w/index.php?title=അമൃത&oldid=290318" എന്ന താളിൽനിന്ന് ശേഖരിച്ചത്