അമരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
പദോത്പത്തി 1
[തിരുത്തുക]സങ്കുചിതരൂപം
നാമവിശേഷണം
[തിരുത്തുക]- (പദപ്രയോഗം) അമരകോശം എന്ന ഗ്രന്ഥം — അമരം — പഠിച്ചവൻ, വിദ്വാൻ
പദോത്പത്തി 2
[തിരുത്തുക]അമർ-
നാമം
[തിരുത്തുക]അമരം
- വള്ളം കപ്പൽ മുതലായവയുടെ പിൻഭാഗം, stern. അമരത്തിലിരിക്കുന്നവനാണു് വാഹനഗതി നിയന്ത്രിക്കുന്നതു്.,(പ.പ്ര.) അമരം തെറ്റുക - അപകടത്തിലാവുക; അമരം പിടിക്കുക - ചുക്കാൻ പിടിക്കുക, വഴികാട്ടുക, നിയന്ത്രിക്കുക
- ആനയുടെ പിൻപുറം
- നിയന്ത്രണം
- അമർച്ച
- ഭാരം
- ഉടുമുണ്ടിന്റെ താഴത്തെ കോന്തല
- കുന്തത്തിന്റെ പിൻതല
പദോത്പത്തി 3
[തിരുത്തുക]അ-മര
നാമം
[തിരുത്തുക]അമരം
- ചതുരക്കള്ളി
- അസ്ഥിക്കൂട്ടം
- രസം
- സ്വർണ്ണം
- ചങ്ങലം പരണ്ട
പദോത്പത്തി 4
[തിരുത്തുക]അർമൻ
നാമം
[തിരുത്തുക]അമരം
- ഒരു നേത്ര രോഗം