അപരം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അപരം
- പരമായി മറ്റൊന്നില്ലാത്തത്, എതിരില്ലാത്തത്, അദ്വിതീയമായത്;
- പിൻഭാഗം, മുതുക്;
- ആനയുടെ പിങ്കാൽ;
- പടിഞ്ഞാറ്;
- ഭാവി;
- അടുത്തത്, പിന്നീടുള്ളത്, മറ്റൊന്ന്;
- അവസാനത്തേത്
അവ്യയം
[തിരുത്തുക]അവ്യയം
- പദോൽപ്പത്തി: (സംസ്കൃതം)