പടിഞ്ഞാറ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

പടിഞ്ഞാറ്

  • സൂര്യനസ്തമിക്കുന്ന ദിക്ക് - ഞായർ അഥവാ സൂര്യൻ പടിയുന്ന ദിക്കാണു് പടിഞ്ഞാറു്.

പര്യായങ്ങൾ[തിരുത്തുക]

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ്: west
  • തമിഴ്: மேற்கு
"https://ml.wiktionary.org/w/index.php?title=പടിഞ്ഞാറ്&oldid=550250" എന്ന താളിൽനിന്ന് ശേഖരിച്ചത്