ഭാവി
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമവിശേഷണം[തിരുത്തുക]
ഭാവി
നാമം[തിരുത്തുക]
ഭാവി
- വരാനുള്ള കാലം, ഭാവികാലം
- ഭാവം (പ്രയോഗത്തിൽ) ഭാവിശ്രേയഃപിശുനശകുനം = വരാൻപോകുന്ന ശ്രേയസ്സിനെ സൂചിപ്പിക്കുന്ന ലക്ഷണം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: future