അട്ടക്കരി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക]നാമം
[തിരുത്തുക]അട്ടക്കരി വിറകു കത്തിയ്ക്കുന്ന അടുപ്പിനു മുകളിൽ അട്ടത്തും ഭിത്തിയിലും മേൽക്കൂരയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കരി. ഇതിനെ ആയുർവേദം ഔഷധരൂപത്തിൽ ഉപയോഗിക്കുന്നു.
പര്യായങ്ങൾ
[തിരുത്തുക]ആകാശചൂർണം
ഇക്കരി
ഇരിന്നൽ
ഇരുന്നൽ
ഇല്ലട്ടക്കരി
ഇല്ലനക്കരി
ഇല്ലരക്കരി
ഇള്ളലക്കരി
ഇല്ലറക്കരി
ഉള്ളട്ടക്കരി
കാളിമാ
കാളിമാവ്
ഗൃഹധൂമം
താർക്ഷ്യചൂർണം
പുകയറ
പുകയുറ
മഷി