അട്ടം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]അട്ടം
- മുകളിലത്തെ നില, മേട;
- ഗോപുരം;
- പ്രാസാദശൃംഗം, കൊത്തളം;
- കൊട്ടാരം, മാളിക;
- ചന്ത;
- നേരിയതുണി;
- ആധിക്യം;
- തട്ട്, മേൽത്തട്ട്, തട്ടിൻപുറം;
- അടുപ്പിന്റെമുകളിലായി വിറകും മറ്റും വയ്ക്കുവാൻ കെട്ടുന്ന തട്ട്, പരണ്
- ചോറ്, ഭക്ഷണം
നാമം
[തിരുത്തുക]അട്ടം