അകിൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]പദോത്പത്തി
[തിരുത്തുക][പാ.അകലു < സം.അഗുരു] നാ.
ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]അകിൽ തടിക്കു സുഗന്ധമുള്ള ഒരിനം വലിയ വൃക്ഷം, ചന്ദനത്തിന്റെ ഇനത്തിൽ പെട്ടത് (ശാസ്ത്രീയനാമം: Dysoxylum malabaricum)
പര്യായങ്ങൾ
[തിരുത്തുക]- കാമരം
- വംശകം
- ഗന്ധകാഷ്ഠം
- നീലലോഹിതം
- രാജാർഹം
- വനചന്ദനം
- ലോഹം
- കൃമിജം
- ജോംഗകം
- പിച്ഛില
- ശിംശപ
- മഹാശ്യാമം
- കൃഷ്ണസാരം
- അഗുരു
- ജോംഗദം
- ഭസ്മഗർഭ
- കുശിംശപ
- വസാദനി