സംഗീതം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]സംഗീതം
വിക്കിപീഡിയ
- പാട്ട്, പാടൽ, ഈണത്തിലുള്ള പാടലോ നിരർഥമായ ശബ്ദങ്ങൾ നീട്ടി ചൊല്ലലോ
- സപ്തസ്വരങ്ങളുടെ സവിശേഷവിന്യാസത്തോടും താളഘടനയോടും കൂടിയുള്ള സ്വരാലാപമോ ഗീതത്തിന്റെ ആലാപമോ
- ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ഗാനാലാപസമ്പ്രദായം, ഉദാ. കർണാടകസംഗീതം
- ഗീതവാദ്യനൃത്തങ്ങളുടെ സംയുക്തമായ പ്രയോഗം
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: music