സംഖ്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]- അളവുകളെ കുറിക്കാനുപയോഗിക്കുന്ന സൂചകം
- അക്കം
- എണ്ണം
- തുക
- കണക്ക്, കണക്കുകൂട്ടൽ, കണക്കെടുക്കൽ, കണക്കാക്കൽ, തിട്ടപ്പെടുത്തൽ
- പര്യാലോചന, യുക്തിവിചാരം
തർജ്ജുമ
[തിരുത്തുക]- ഇംഗ്ലീഷ്: number