പ്രസ്ഥാനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പ്രസ്ഥാനം
- യാത്ര
- (സൈന്യത്തിന്റേയും മറ്റും) ആസൂത്രണം ചെയ്ത പുറപ്പാട്
- പദ്ധതി
- വഴി
- സ്ഥാപനം
- രീതി
- യാത്രയയപ്പ്, അയപ്പ്
- ഒരുതരം നൃത്യകൃതി (പ്രസ്ഥാനരാസകം) [1]
തർജ്ജുമകൾ
[തിരുത്തുക]ബന്ധപ്പെട്ട വാക്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ശ്രീകണ്ഠേശ്വരം ജി. പത്മനാഭ പിള്ള [16] (ആഗസ്റ്റ് 2006). പി. ദാമോദരൻ നായർ എം.എ., ബി.എൽ. ശബ്ദതാരാവലി, അച്ചടി: എം.പി. പോൾ സ്മാരക ഓഫ്സെറ്റ് പ്രിന്റിങ് പ്രസ്സ്, (എസ്.പി.സി.എസ്.), കോട്ടയം (S 7012 B1014 15/06-07 31-2000), 31 (in മലയാളം), കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം.