യാത്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

യാത്ര

 • ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകൽ
 1. പോകൽ, ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു മാറിപ്പോകൽ, സഞ്ചാരം
 2. പുറപ്പെടൽ, പുറപ്പാട്‌
 3. ദേശാടനം, തീർഥയാത്ര
 4. ഘോഷയാത്ര
 5. സൈന്യങ്ങളുടെ സങ്ഘടിതമായ നീക്കം
 6. അന്വേഷണാർഥമുള്ള സഞ്ചാരം
 7. കാലക്ഷേപം
 8. സഞ്ചാരമാർഗം
 9. ഉത്സവാഘോഷം
 10. ബംഗാളിലെ ഒരു നാടോടിക്കലാരൂപം, ജാത്ര
 11. കേരളത്തിലെ ഒരു കലാരൂപം, യാത്രക്കളി, ദേശാചാരം

തർജ്ജുമ[തിരുത്തുക]

ഇംഗ്ലീഷ്:

തമിഴ്:

 • பயணம்

പര്യായങ്ങൾ[തിരുത്തുക]

 1. യാനം
 2. ജാത്ര
"https://ml.wiktionary.org/w/index.php?title=യാത്ര&oldid=342998" എന്ന താളിൽനിന്നു ശേഖരിച്ചത്