Jump to content

പിതാവ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

നിരുക്തം

[തിരുത്തുക]

സംസ്കൃതത്തിലെ पिता (പിതാ) എന്ന വാക്കിൽ നിന്നോ, पितृ എന്ന ധാതുവിൽ നിന്നോ.

സംസ്കൃതം पितृ (പിതൃ)}}, ഗ്രീക്ക് πατήρ (പാതേർ), ലാറ്റിൻ pater (പാതർ), സ്പാനിഷ് padre (പാദ്‌രെ), ഫ്രഞ്ച് père, പേർഷ്യൻ پدر (പെദാർ), ഇംഗ്ലീഷ് father (ഫാദർ) എന്നിവയുമായി താദാത്മ്യം.

പിതാവ്

  1. ജനയിതാക്കളിലെ പുരുഷൻ.
    • രാമന്റെ പിതാവാണ് ദശരഥൻ
  2. (ആലങ്കാരികമായി) ഒരു ദർശനത്തിന്റെയോ, ചിന്താധാരയുടെയോ, കലാരൂപത്തിന്റെയോ, ഉപജ്ഞാതാവ്.
    • ജ്യാമിതിയുടെ പിതാവാണ് യൂക്ലിഡ്
  3. ക്രിസ്തുമതത്തിൽ ദൈവത്തിനെയോ പുരോഹിതനെയോ സംബോധന ചെയ്യാനുള്ള സംജ്ഞ.
    • പിതാവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തുതരേണമേ.

പര്യായങ്ങൾ

[തിരുത്തുക]

അച്ഛൻ, താതൻ, ജനകൻ, തന്ത, പപ്പ, ഡാഡി,അപ്പ

സ്ത്രീലിംഗം

[തിരുത്തുക]

മാതാവ്

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=പിതാവ്&oldid=553835" എന്ന താളിൽനിന്ന് ശേഖരിച്ചത്