നിയമം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]നിയമം
- ചട്ടം;
- സമൂഹത്തിന്റെ സുസ്ഥിതിക്കുവേണ്ടി കാലാകാലങ്ങളിൽ അധികാരികൾ നിർമിച്ചു നടപ്പിലാക്കിയ ചട്ടങ്ങളും അവയ്ക്കുണ്ടായ ഭേദഗതികളും ക്രോഡീകരിച്ചത്;
- വ്യവസ്ഥ, ഉടമ്പടി;
- ക്രമം, ക്രമീകരണം, ക്രമമായി ആവർത്തിക്കുന്നത്;
- പതിവായി അനുഷ്ഠിക്കുന്നത്;
- വ്രതം;
- തപസ്സ്;
- ഇന്ദ്രിയനിഗ്രഹം;
- പ്രതിജ്ഞ, നിശ്ചയം; അഷ്ടാംഗയോഗത്തിൽ രണ്ടാമത്തേത്
അവ്യയം
[തിരുത്തുക]നിയമം