ഉടമ്പടി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഉടമ്പടി
- എന്തെങ്കിലും വാങ്ങുകയോ വിൽക്കുകയോ മറ്റോ ചെയ്യുന്നതു സംബന്ധിച്ച് ഇരുകക്ഷികളും സമ്മതിച്ചുള്ളകരാറ്, ഒരു കുടുംബത്തിലെ അംഗങ്ങൾ പൊതുസ്വത്തു വിഭജനം സംബന്ധിച്ച് ഉണ്ടാക്കുന്ന സമ്മതപത്രം, ഉഭയസമ്മതം, രണ്ടു രാജ്യങ്ങൾതമ്മിൽ ചെയ്യുന്ന സഖ്യം, സന്ധി, കരാർ;
- അന്യോന്യം ചെയ്യുന്ന വാഗ്ദാനം, പ്രതിജ്ഞ. ഉടമ്പടിക്കാരൻ = ഉടമ്പടിപിടിച്ചവൻ, കരാറുകാരൻ; ഉടമ്പടി പിടിക്കുക = കരാറെടുക്കുക