ഓം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
അവ്യയം
[തിരുത്തുക]- ഓങ്കാരം, പരബ്രഹ്മവാചകം, പ്രണവം, ത്രിമൂർത്തികളെ കുറിക്കുന്ന അ, ഉ, മ് എന്നീ വർണങ്ങളുടെ സംയുക്തം. അ = ബ്രഹ്മാവ്, ഉ = വിഷ്ണു, മ് = ശിവൻ. ബീജമന്ത്രങ്ങളിൽ ഒന്ന്, സ്തൊത്രങ്ങളുടെയും വേദോച്ചാരണങ്ങളുടെയും ആദിയിലും അവസാനത്തിലും ഉച്ചരിക്കുന്ന പാവനശബ്ദം