Jump to content

will

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Will എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി 1

[തിരുത്തുക]

Ænglisc willa}} എന്ന പദത്തിൽനിന്ന്.

ഉച്ചാരണം

[തിരുത്തുക]
will ({{{1}}})
  1. ഒരു വ്യക്തിയുടെ ഉദ്ദേശ്യം അഥവാ തീരുമാനം.
  2. വില്പ്പത്രം.
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]
തർജ്ജമകൾ
[തിരുത്തുക]

പദോത്പത്തി 2

[തിരുത്തുക]

Ænglisc *willan}} എന്ന പദത്തിൽനിന്ന്

- (third-person singular simple present will, present participle willing, simple past would, past participle -)

  1. ഭാവിയിൽ ഒരു പ്രവൃത്തി ചെയ്യാനുള്ള ഉദ്ദേശ്യം അഥവാ ഒരു സംഭവം നടക്കാനുള്ള പ്രതീക്ഷ സൂചിപ്പിക്കുന്നത്.
    I will go to the store.
    It will rain this afternoon.
  2. അഭ്യർത്ഥനപ്രകാരം ഒരു പ്രവൃത്തി ചെയ്യാനുള്ള സന്നദ്ധത സൂചിപ്പിക്കുന്നത്.
    He is willing to come tomorrow.
  3. (dated, first person only) ഭാവിയിൽ ഒരു പ്രവൃത്തി ചെയ്യാനുള്ള ഉദ്ദേശ്യം സൂചിപ്പിക്കുന്നത്.
    • (ഈ ഉദ്ധരണിയുടെ തിയതി അന്വേഷിച്ചുകൊണ്ടിരിക്കുന്നു): William Shakespeare, Twelfth Night Or What You Will, act IV:
      Good fool, as ever thou wilt deserve well at my hand, help me to a candle, and pen, ink and paper : as I am a gentleman, I will live to be thankful to thee for’t.
    • (ഈ ഉദ്ധരണിയുടെ തിയതി അന്വേഷിച്ചുകൊണ്ടിരിക്കുന്നു): Alexandre Dumas, The Count of Monte Cristo, chapter LXXIII:
      “I will rejoin you, and we will fly ; but from this moment until then, let us not tempt Providence, Morrel; let us not see each other; it is a miracle, it is a providence that we have not been discovered; if we were surprised, if it were known that we met thus, we should have no further resource.”
  4. (dated, second and third person only) കർത്താവ് കർമ്മം ചെയ്യുമെന്നുള്ള പ്രതീക്ഷ സൂചിപ്പിക്കുന്നത്.


തർജ്ജമകൾ
[തിരുത്തുക]

പദോത്പത്തി 3

[തിരുത്തുക]

Ænglisc willian

will (third-person singular simple present -, present participle -, simple past -, past participle -)

  1. (സകർമ്മകക്രിയ) എന്തെങ്കിലും സാധിച്ചെടുക്കാൻ മനസ്സുവയ്ക്കുക.
    All the fans were willing their team to win the game.
  2. (സകർമ്മകക്രിയ) എന്തെങ്കിലും ആരുടെയെങ്കിലും പേരിൽ വില്പ്പത്രത്തിലൂടെ നൽകുക.
    He willed his stamp collection to the local museum.
  3. (സകർമ്മകക്രിയ) എന്തെങ്കിലും ചെയ്യാൻ തീവ്രമായി ആഗ്രഹിക്കുക.
    "Sophia can win the race if she wills it."
പര്യായങ്ങൾ
[തിരുത്തുക]
തർജ്ജമകൾ
[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=will&oldid=538332" എന്ന താളിൽനിന്ന് ശേഖരിച്ചത്