Jump to content

wear

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. അണിയുക
  2. ജീർണ്ണിക്കുക
  3. വിരൂപമാക്കുക
  4. തേയുക
  5. തളരുക
  6. കപ്പലിന്റെ ഗതിമാറ്റുക
  7. ധരിക്കൽ
  8. അണിയൽ
  9. ഉപയോഗം
  10. ആയുസ്സ്‌
  11. കാലാവധി
  12. ജീർണ്ണത
  13. ക്ഷയം
  14. തേയ്‌മാനം
  15. ധരിക്കുക
  16. പ്രത്യക്ഷപ്പെടുക
  17. കാണപ്പെടുക
  18. തേയ്‌മാനം സംഭവിക്കുക
  19. ഈടുനിൽക്കുക
  20. തേഞ്ഞുപോകുക
  21. ജീർണ്ണിക്കുക
  22. തേയ്‌മാനം വരുത്തുക
  23. ഉരസ്സിക്കളയുക
  24. എളുപ്പത്തിൽ അലക്കാവുന്ന വസ്‌ത്രം
  25. ഉപയോഗംകൊണ്ടുള്ള തേയ്‌മാനം
  26. നിരന്തരോപയോഗത്താൽ സംഭവിക്കുന്ന ജീർണ്ണത
  27. തേയ്‌മാനം
  28. യൗവ്വനത്തിന്റെ ശക്തിയോ സൗന്ദര്യമോ നിലനിർത്തുന്നുണ്ട്‌
  29. എങ്ങനയെങ്കിലും അതിജീവിക്കുക
  30. നിരന്തരം പ്രയോഗിച്ച്‌ ക്ഷയിപ്പിക്കുക
  31. ക്ഷയിക്കുക
  32. തേഞ്ഞു തീരുക
  33. നിരന്തരം അലട്ടിത്തളരുക
  34. വശം കെടുത്തുക
  35. തേഞ്ഞുപോകുക
  36. കുറഞ്ഞ്‌ ഇല്ലാതാവുക
  37. ക്രമേണ കുറഞ്ഞു വരിക
  38. നേർത്തു നേർത്ത്‌ ഇല്ലാതാവുക
"https://ml.wiktionary.org/w/index.php?title=wear&oldid=537882" എന്ന താളിൽനിന്ന് ശേഖരിച്ചത്