stores
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- പത്തായപ്പുര
- ചരക്കുകൾ സൂക്ഷിക്കുന്ന ഇടം
- കലവറ
- സൂക്ഷിപ്പു മുറി
- സ്റ്റോർസ്
- സംഭരണശാല
- എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
- സംഭരണം
- സമൃദ്ധി
- സഞ്ചയം
- കെട്ടിയിരുപ്പ്
- കലവറ
- ഭണ്ഡാഗാരം
- കട
- ശേഖരം
- ധാന്യക്കൂട്ടം
- പണ്യശാല
- കരുതിവയ്ക്കുക
- ശേഖരിച്ചുവയ്ക്കുക
- സമാഹരിക്കുക
- കെട്ടിനിറുത്തുക
- കൂട്ടിവയ്ക്കുക
- സൂക്ഷിച്ചു വയ്ക്കുക
- കരുതുക
- പീടിക
- ഭണ്ഡാരം
- വിപണനശാല
- ശേഖരിക്കുക
- സംഭരിക്കുക
- സംഭരണമുറി
- യുദ്ധസംഭാരക്കപ്പൽ
- കരുതിവച്ച അവസ്ഥയിൽ
- തയ്യാറാക്കിവച്ച നിലയിൽ
- സൂക്ഷിപ്പിൽ