store

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. സമൃദ്ധി
  2. സഞ്ചയം
  3. കെട്ടിയിരുപ്പ്‌
  4. കലവറ
  5. ഭണ്‌ഡാഗാരം
  6. കട
  7. ശേഖരം
  8. ധാന്യക്കൂട്ടം
  9. പണ്യശാല
  10. കരുതിവയ്‌ക്കുക
  11. ശേഖരിച്ചുവയ്‌ക്കുക
  12. സമാഹരിക്കുക
  13. കെട്ടിനിറുത്തുക
  14. കൂട്ടിവയ്‌ക്കുക
  15. സൂക്ഷിച്ചു വയ്‌ക്കുക
  16. കരുതുക
  17. പീടിക
  18. ഭണ്‌ഡാരം
  19. വിപണനശാല
  20. ശേഖരിക്കുക
  21. സംഭരിക്കുക
  22. എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളിൽ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോർ
  23. സംഭരണമുറി
  24. യുദ്ധസംഭാരക്കപ്പൽ
  25. കരുതിവച്ച അവസ്ഥയിൽ
  26. തയ്യാറാക്കിവച്ച നിലയിൽ
  27. സൂക്ഷിപ്പിൽ
  28. സംഭരണസ്ഥാപനങ്ങൾ
  29. പ്രധാനപ്പെട്ടതോ അമൂല്യമോ ആയ കരുതുകി
  30. കലവറ
  31. പത്തായപ്പുര
  32. ചരക്കുകൾ സൂക്ഷിക്കുന്ന ഇടം
"https://ml.wiktionary.org/w/index.php?title=store&oldid=473549" എന്ന താളിൽനിന്നു ശേഖരിച്ചത്