stocks
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തായ്‌ത്തടി
- സതംഭം
- അസംസ്‌കൃതപാദാർത്ഥം
- ഉപയോഗിച്ചിട്ടില്ലാത്ത
- ഊന്ന്
- കൈയിരുപ്പ്
- മൂലധനം
- സംഭരിച്ച വ്യാപാരചരക്കുകൾ
- കമ്പനി ഓഹരികൾ
- കടപ്പത്രം
- കണക്കു കുറിപ്പ്
- കുലം
- പാരമ്പര്യം
- ദണ്‌ഡാചക്രം
- സംഭരിക്കുക
- നിറയ്‌ക്കുക
- സഞ്ചയിക്കുക
- പരിപൂരിപ്പിക്കുക
- നിത്യോപയുക്തമായ
- ശാശ്വതമായ
- സംഗൃഹീതമായ
- വിശിഷ്‌ടമായ
- മുഖ്യമായ
- ശേഖരം
- തോക്കിന്റെ പാത്തി
- ഗോധനം
- തുക
- ദ്രവ്യം
- ഓഹരി
- ഖ്യാതി
- കീർത്തി
- സത്ത്
- ശേഖരിച്ചുവെച്ച
- വിലങ്ങ്
- സർക്കാർ കടപ്പത്രങ്ങൾ
- പൊതുധനം
- സർക്കാർക്കടപ്പത്രം
- മൂലധനമയി രൂപികരിച്ചിട്ടുള്ള കടപ്പത്രങ്ങൾ
- കൂട്ടുവർത്തകച്ചരക്ക്
- കൂട്ടുമുതൽ
- പരിഹാസപാത്രം
- പൂർണ്ണമായി
- ഇരുമ്പു പാത
- ഉരുണ്ടുനീങ്ങുന്നവസ്‌തുക്കൾ
- സ്ഥിരമായി ആവർത്തിക്കുന്ന കാര്യം