Jump to content

പാത്തി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പാത്തി

  1. വെള്ളം ഒഴുക്കിവിടുന്നതുനു വേണ്ടി മുളയോ കവുങ്ങ് നടുകേ പിളർന്നോ നിർമ്മിച്ച ചാൽ, വെള്ളച്ചാൽ
  2. തോണി, മരത്തൊട്ടി
  3. ഓക് (ഓവ്)
  4. തോക്കിന്റെ പിടി
  5. ഓളത്തിന്റെ മധ്യെയുള്ള കുഴി (പ്രയോഗത്തിൽ) ഓളപ്പാത്തി, പാത്തികോരുക

പാത്തി ()

  1. പാത്തുക എന്ന ക്രിയയുടെ ഭൂതകാലം. (മൂത്രമൊഴിച്ചു)
"https://ml.wiktionary.org/w/index.php?title=പാത്തി&oldid=338568" എന്ന താളിൽനിന്ന് ശേഖരിച്ചത്