stall
ഇംഗ്ലീഷ്
[തിരുത്തുക]നാമം
[തിരുത്തുക]stall ({{{1}}})
- കോഷ്ഠം
- ഇടം
- തൊഴുത്ത്
- പന്തി
- ചന്തപ്പുര
- ലായം
- വിൽപനശാല
- ചെറിയ കട
- നാടകശാലാവേദിക്കടുത്തുള്ള ഇരിപ്പിടം
- പള്ളിയിൽ ഇരിക്കാനുള്ള നിശ്ചിതസ്ഥലം
- പുസ്തക വിൽപനശാല
- കച്ചവടക്കാരൻ
ക്രിയ
[തിരുത്തുക]stall (third-person singular simple present -, present participle -, simple past -, past participle -)