staggers
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ഇടറിനടക്കുക
- പതറിപ്പോകുക
- ആടി നടക്കുക
- വിറയ്ക്കുക
- പരുങ്ങുക
- പരിഭ്രമിക്കുക
- സംശയം തോന്നിക്കുക
- സംഭ്രാന്തനാക്കുക
- കുലുക്കുക
- ചാഞ്ചാടുക
- ഉഴറുക
- ക്ഷീണിക്കുക
- ഇളക്കം തട്ടുക
- ആട നടക്കുക
- അമ്പരപ്പിക്കുക
- അന്ധാളിപ്പിക്കുക
- ഞെട്ടിക്കുക
- വേച്ചുവേച്ചുനടക്കുക
- ഇടറിപ്പോകുക
- സംശയം തോന്നിക്കുക
- ചാഞ്ചാടുന്നതായ
- ഉഴറുന്നതായ
- അമ്പരപ്പിക്കുന്നതായ
- പതറുന്നതായ
- വിറയ്ക്കൽ
- ഇടറി നടക്കൽ
- പരുങ്ങൽ
- നിലകേട്
- തല ചുറ്റൽ
- വിറപ്പിക്കൽ
- പതർച്ച
- ചാഞ്ചാട്ടം
- ചുഴലി
- പരിഭ്രമം