sparkling
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ദീപ്ത്തിമത്തായ
- ഉജ്ജ്വലബുദ്ധിയായ
- ഉൻമേഷവത്തായ
- മിന്നിക്കൊണ്ടിരിക്കുന്ന
- തരളപ്രഭയായ
- പ്രഭയുള്ള
- മിന്നുന്ന
- ദീപ്തിമത്തായ
- ഉന്മേഷവത്തായ
- തീപ്പൊരി പറക്കുക
- തിളങ്ങുക
- മിന്നുക
- ജ്വലിക്കുക
- പൊട്ടിത്തെറിപ്പിക്കുക
- പ്രകാശിക്കുക
- തരളം ദ്യോതിക്കുക
- പതച്ചു പൊങ്ങുക
- നുരയ്ക്കുക
- തീക്ഷ്ണമായി പ്രകാശിക്കുക
- ചുറുചുറുക്കോടെ പെരുമാറുക