തരളം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
തരളം
- ഇളകുന്നത്, വിറയ്ക്കുന്നത്;
- മുത്തുമാലയുടെയും മറ്റും നടുനായകക്കല്ല് (ഹാരത്തിലെ മധ്യമണി);
- മാല;
- മാണിക്യം;
- മുത്ത്;
- വജ്രം;
- പ്രകാശം, ശോഭ;
- ദ്രാവകം;
- സമതലം;
- ഉമ്മത്ത്;
- അടിത്തട്ട്, ആഴം