smiling
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തെളിഞ്ഞ
- പ്രസന്നമായ
- പ്രഫുല്ലമായ
- വിലക്ഷണസ്മിതം
- അൽപമായ പുഞ്ചിരി
- പുഞ്ചിരി തൂകുക
- പ്രസാദിക്കുക
- സംതൃപ്തി പ്രകടിപ്പിക്കുക
- മനോഹരമായിരിക്കുക
- ഉള്ളുകൊണ്ടു ചിരിക്കുക
- ആനുകൂല്യം പ്രകടിപ്പിക്കുക
- പ്രസന്നതയുണ്ടാകുക
- പുഞ്ചിരി
- പുഞ്ചിരിക്കുന്ന ഭാവം
- ചെറുചിരി
- പുഞ്ചിരിക്കുക
- ഹസിക്കുക
- മന്ദസ്മിതം തൂകുക
- പുഞ്ചിര
- പ്രസന്നത
- മന്ദഹാസം
- അനുകൂലഭാവം
- പരിഹസിക്കുക
- ഔദാസീന്യം കാണിക്കുക
- അനുകൂലഭാവം പ്രകടിപ്പിക്കുക
- കടാക്ഷിക്കുക
- അനുഗ്രഹിക്കുക
- പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക