പുഞ്ചിരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പുഞ്ചിരി

  1. ചെറുചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പല്ലുകാണിക്കാതെയും ഒച്ചകേൾപ്പിക്കാതെയുമുള്ള ചിരി
"https://ml.wiktionary.org/w/index.php?title=പുഞ്ചിരി&oldid=245407" എന്ന താളിൽനിന്നു ശേഖരിച്ചത്