shift
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- സ്ഥലം മാറുക
- ഗതിമാറ്റുക
- നിർവഹിക്കുക
- മാറ്റുക
- സ്ഥാനം മാറുക
- പകരം വയ്‌ക്കുക
- ഒപ്പിക്കുക
- അന്യഥാ ഭവിക്കുക
- ചരിയുക
- മാറ്റൽ
- വസ്‌ത്രംമാറൽ
- കൗശലം പ്രവർത്തിക്കുക
- താമസ്ഥലം മാറ്റുക
- മാറ്റം
- സ്ഥലം മാറ്റൽ
- മറുതുണി
- കപടം
- ഷിഫ്‌റ്റ്
- സ്‌ത്രീകളുടെ ഉള്ളുടുപ്പ്
- നിർവ്വാഹം
- മാറിമാറി പണിയെടുക്കൽ
- ഊഴം
- പരിവർത്തനം
- നിശ്ചിതസമയം
- മാറ്റുന്നതിനുള്ള ഉപായം
- സ്ഥലം മാറ്റുക
- സ്ഥാനചലനം വരുത്തുക
- ഉപായക്കാരനായ
- മാറുന്ന
- സ്ഥിരമല്ലാത്ത
- മാറിമാറി വരുന്ന
- ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
- കർക്കശത്വം
- അഭിപ്രായം മാറ്റുക
- അല്പകാലികോപായം
- സമയോപായം
- തത്കാല കാര്യസിദ്ധിക്കുളള യുക്തി
- തല്‌ക്കാലോപയോഗം