ring

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇംഗ്ലീഷ്[തിരുത്തുക]

  1. കണ്ണി
  2. ഓട്ടക്കളം
  3. കൂട്ടുകെട്ട്‌
  4. വളയം
  5. മോതിരം
  6. പരിധി
  7. ഗൂഢസംഘം
  8. വളയുക
  9. മോതിരമിടുക
  10. ചുറ്റുക
  11. നിരോധിക്കുക
  12. പിന്നെയും പിന്നെയും ഉറക്കെപ്പറയുക
  13. മുഴങ്ങിക്കൊണ്ടിരിക്കുക
  14. പ്രതിധ്വനിക്കുക
  15. മണിനാദമുണ്ടാക്കുക
  16. ചിലമ്പുക
  17. മണിമുഴക്കുക
  18. വാർത്തപരക്കുക
  19. ശബ്‌ദം
  20. ശിഞ്‌ജിതം
  21. ചക്രവാളം
  22. ഒച്ച
  23. കിലുക്കം
  24. സ്വരവൈശിഷ്‌ട്യം
  25. അംഗുലീയം
  26. ലോഹവളയം
  27. ചുറ്റ്‌
  28. വട്ടക്കളരി
  29. മുഴങ്ങുക
  30. മാറ്റൊലികൊള്ളുക
  31. മുഴക്കുക
  32. അടിക്കുക
  33. താക്കോൽവളയം
  34. മൂക്കുത്തി
  35. നാസാഭരണം
  36. ഗുസ്‌തിക്കളരി
  37. മുഷ്‌ടിയുദ്ധം
  38. ഗുസ്‌തക്കാർ
  39. ശനിഗ്രഹത്തിനു ചുറ്റുമുള്ള വളയങ്ങൾ
  40. ഒരു നിർദ്ദോഷ സർപ്പം
  41. അവിസ്‌തൃത സ്ഥലത്തിന്റെ വേലി
  42. മോതിരവിരൽ
"https://ml.wiktionary.org/w/index.php?title=ring&oldid=526431" എന്ന താളിൽനിന്ന് ശേഖരിച്ചത്