Jump to content

rang

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. വ്യവസ്ഥാപിക്കുക
  2. അടുക്കായി വയ്‌ക്കുക
  3. വിന്യസിക്കുക
  4. പക്ഷം പിടിക്കുക
  5. അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു നടക്കുക
  6. ക്രമപ്പെടുത്തുക
  7. വർഗ്ഗം തിരിക്കുക
  8. വിഹരിക്കുക
  9. ഒരേ നിലയിൽ ആയിരിക്കുക
  10. പംക്തി
  11. യാത്ര
  12. സോപാനം
  13. സ്ഥിതിചെയ്യുക
  14. അണി
  15. ആരോഹണം
  16. പ്രദേശം
  17. സീമ
  18. വ്യാപ്‌തി
  19. ദിക്ക്‌
  20. അളവ്‌
  21. ഒരു വക അടുപ്പ്‌
  22. വിസ്‌തീർണ്ണം
  23. പാർപ്പിടം
  24. പരപ്പ്‌
  25. വിതരണ പരിധി
  26. നിര
  27. ശ്രണി
  28. പരിധി
  29. വെടിയുണ്ടപായിക്കുന്ന അകലം
  30. അതിര്‌
  31. വരിവരിയായി വയ്‌ക്കുക
  32. നിശ്ചയിക്കുക
  33. അതിരുവരെ പായിക്കുക
  34. ഉലാവുക
  35. സഞ്ചരിക്കുക
  36. വളഞ്ഞത്‌
  37. ദൂരവ്യാപകമായ
  38. പർവ്വതനിര
  39. പർവ്വതനിര
  40. പരിധിക്കപ്പുറം
  41. രാഷ്‌ട്രീയ പ്രവർത്തനമണ്‌ഡലമാകെ
  42. പരിധിക്ക്‌ മുകളിലുള്ള
  43. ശബ്‌ദത്തിനെത്താൻ കഴിയുന്ന ദൂരം
"https://ml.wiktionary.org/w/index.php?title=rang&oldid=524794" എന്ന താളിൽനിന്ന് ശേഖരിച്ചത്