radiating
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കതിർ ചിന്തുക
- ചുറ്റിലും പ്രസരിക്കുക
- വികിരണം [[]] ചെയ്യുക
- രശ്‌മിവീശുക
- കിരണങ്ങളെ പ്രസരിപ്പിക്കുക
- പ്രക്ഷേപണം നടത്തുക
- പ്രസരിപ്പിക്കുക
- തിളങ്ങുക
- ഒരു കേന്ദ്രത്തിൽ നിന്നു പുറപ്പെടുക
- മിന്നുക
- രശ്‌മി വീശുക
- കതിർവീശൽ
- കിരണപ്രസരണം
- പ്രകാശദായകത്വം
- വൈദ്യുതകാന്ത തരംഗങ്ങൾ
- വികിരണം
- തേജഃപ്രസരം
- പ്രഷണം ചെയ്യുന്ന ഊർജ്ജം
- പ്രകാശം
- വൈദ്യുതകാന്തികവികിരണം
- സൂക്ഷ്‌മകണപ്രവാഹം
- താപപ്രസരണ യന്ത്രം
- താപം പ്രസരിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം
- മോട്ടോർകാർ,വിമാനം എന്നിവയിലെ യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സജ്ജീകരണം
- താപജനക യന്ത്രസാമഗ്രി
- യന്ത്രങ്ങൾ തണുപ്പിക്കുന്നതിനുള്ള സംവിധാനം
- റേഡിയേറ്റർ
- ഉഷ്‌ണകിരണം പ്രസരിപ്പിച്ച് മുറിചൂടാക്കുന്ന ഉപകരണം
- യന്ത്രം തണുപ്പിക്കുന്നതിനുള്ള ഉപകരണം
- ഗാമാകിരണം
- ഒരു വൈദ്യുതകാന്തിക കിരണം
- റേഡിയേഷൻ മൂലം ഉണ്ടാകുന്ന രോഗം