progression

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. അഭിവൃദ്ധി
  2. കാലഗതി
  3. വർദ്ധന
  4. പുരോഗമനം
  5. സമാനമായ വ്യത്യാസത്തോടുകൂടി കൂടുകയോ കുറയുകയോ ചെയ്യുന്ന സംഖ്യകളുടെ ശ്രണി
  6. ശ്രണീസങ്കൽപനം
  7. ഗണിതശ്രണി
  8. വർഗസങ്കലനം
  9. ഗുണോത്തരശ്രണി
  10. ഭൂമിതിശ്രണി
  11. ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട്‌ ഒരേ അനുപാതം പുലർത്തുന്ന ശ്രണി
  12. അനുപാതസങ്കലനം
  13. മുൻപോട്ടു നീങ്ങുന്ന
  14. മുന്നിട്ടുകൊണ്ടിരിക്കുന്ന
  15. പുരോഗമനചിന്താഗതിയുള്ള
  16. മുന്നേറുന്ന
  17. പടിപടിയായി വളരുന്ന
  18. പുരോഗമനോന്മുഖമായ
  19. പുരോഗമനവാദികൾ
  20. പ്രഗതിശീലക്കാർ
  21. പുരോഗമനാത്മകമായി
  22. ഉത്തരോത്തരം
  23. അഭിവൃദ്ധിയായി
  24. പുരോഗതി
  25. പരിണതി
  26. ആഗമം
  27. മുന്നോട്ടുള്ള നീക്കം
  28. വികാസം
  29. മുന്നേറുക
  30. പ്രയാണം
  31. പ്രാപ്‌തി
  32. കയറ്റം
  33. അഭ്യുന്നതി
  34. ക്ഷോണാഭിവൃദ്ധി
  35. പുരോഗമിക്കുക
  36. ഉന്നതി പ്രാപിക്കുക
  37. മുന്നോട്ടുചെല്ലുക
  38. പുരോഗമനം
  39. മുന്നേറ്റം
  40. അഭിവൃദ്ധി
  41. അഭ്യുദയമുണ്ടാകുക
  42. നടന്നുകൊണ്ടിരിക്കുന്ന
"https://ml.wiktionary.org/w/index.php?title=progression&oldid=523571" എന്ന താളിൽനിന്ന് ശേഖരിച്ചത്