pass
Jump to navigation
Jump to search
ഇംഗ്ലീഷ്[തിരുത്തുക]
നാമം[തിരുത്തുക]
- ചുരം, കടന്നുപോകാനുള്ള വഴി
- പന്തുകളിയിലെ പാസ് (പന്തു കൈമാറ്റം)
- പ്രവേശനപത്രം, അനുമതിപത്രം, സൗജന്യമായ പ്രവേശനം അനുവദിക്കുന്ന ചീട്ട്
- ശ്രമം
- My pass at a career of writing proved unsuccessful.